flshnews

വിജയദിനം..............വിദ്യാഭ്യാസ വാര്‍ത്തകള്‍..... ......... അഭിന്ദനങ്ങൾ...

Thursday, 25 June 2015

വായനാവാരവും വിദ്യാരംഗം കലാസാഹിത്യ വേദി
യും ശ്രീമതി ശാന്തടീച്ച൪ 19/06/2015 ന് ഉദ്ഘാടനം ചെയ്തു

Wednesday, 17 June 2015

S S L C വിജയോത്സവം SMC ചെയ൪മാൻ ടി പി അബ്ദുൾകരിം ഹാജി  വിജയികളെ അനുമോദിക്കുന്നു

 PTA PRESIDENT ഷാഹുൽ ഹമീദ് വിജയികളെ അനുമോദിച്ച് സംസാരിക്കുന്നു

പരിസ്ഥിതി ദിനാഘോഷം  ചില നിമിഷങ്ങൾ


Thursday, 23 April 2015

                   നാലാം തവണയും നൂറ്മേനി

SSLC BATCH 2015 MARCH


Wednesday, 10 December 2014


യൂവജനോത്സവം  ഹെഡ് മാസ്ററ൪ ശ്രീ കെ പി  രാജശേഖരൻ വിജയികളെ അനുമോദിക്കന്നു
യൂവജനോത്സവം  -അനുമോദനചടങ്ങിൽ കേശവൻമാസ്ററ൪ സംസാരിക്കുന്നു

Thursday, 16 October 2014

സ്റ്റെപ്പസ് മോട്ടിവേഷൻ ക്ലാസ്സ് 16/10/2014ന് നടന്നു ചായ്യോത്ത് ഗവ; ഹൈസ്കൂളിലെ പ്രമോദ് മാസ്റ്റ൪ ഉണ്ണിക്റ്ഷ്ണൻ മാസ്റ്റർ എന്നിവർ ക്ലാസ്സെടുത്തു